വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:02.
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു ചന്ദ്രകലാമൗലി തിരുമിഴി തുറന്നു മന്ദസമീരനിൽ ഒഴുകിടുമഴകായ് ചന്ദനമണമായ് ഹിമഗിരിസുതയായ് സ്വരമായ് നിറമായ് മണമായ് ഹിമഗിരിമുടിയൊരു മലർവനിയായ് ചന്ദ്രകലാമൗലി തിരുമിഴി തുറന്നു പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുലനടന ലയതാളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദലങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു... |