വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ ,ബി അരുന്ധതി |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | മണിയൻപിള്ള രാജു ,ലിസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:06.
ഓം സ്വരദേവീ നമോസ്തുതേ ഓം പദദേവീ നമോസ്തുതേ ഓം രോഹിണീ നമോസ്തുതേ ഓം വിശ്വരൂപേ നമോസ്തുതേ കിളിയേ കിളിയേ കിളിമകളേ തിരുമധുരം നുകരാന്‍ വാ (കിളിയേ) കാലം പൂണുനൂലില്‍ കോര്‍ത്ത മണ്ണിന് മന്ത്രമേ... കാമന് വന്നു പൂമൂടുന്ന ദേവീശില്പമേ... ജീവനില്‍ അരിമണിക്കോലങ്ങളെഴുതൂ (കിളിയേ) ദേവാ നിന്റെ കോവില്‍പ്പടിയില്‍ എന്നെ വച്ചു ഞാന്‍ പൂവും തുളസിയിലയും തീര്‍ത്ഥജലവും കിണ്ണവും ആ കിണ്ണം ദ്വാദശിക്കാദിത്യനായ് (കിളിയേ) ഗമപധപ മപധനിധ പധനിസനി ധനിസരിസ കിളിയേ കിളിയേ കിളിമകളേ സരിഗമപധനിസ നിധപമഗരിഗമ ഗമപധനിസരിസ നിധപമഗരിഗമ കിളിയേ കിളിയേ കിളിമകളേ - 2 |