വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Shyla Shankar |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 11 2012 05:58:29.
ആറ്റക്കുരുവി കുഞ്ഞിക്കുളിരേ കുറുകുറുമ്പുറുമ്പെറുമ്പോ നറുനറും ചിരി ചിരിയോ - നിന്റെ ഉമ്പിറിക്കണ്ണില് കൂടുകെട്ടുന്നൊരു സ്വപ്നം കുന്നിക്കുരു സ്വപ്നം (2) (ആറ്റക്കുരുവി ) ചിത്തിരത്തില്‍ സ്വര്‍ഗ്ഗം കണ്ടോ നക്ഷത്രം പൂക്കണ കണ്ടോ മാലാഖകള്‍ പാറുന്ന മാനത്തെ കാടല്ലേ (ചിത്തിരത്തില്‍ ) കണ്ണിന്റെ കണ്ണില്‍ കണ്ണാടിക്കുള്ളിള് തെളിയുന്നല്ലോ ഈ ഉലകം അതില്‍ നീ നീറഞ്ഞു |