വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | ഉണ്ണി മേനോന് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:17.
പൂനിലാവുദിച്ചല്ലോ പൂങ്കുളിരും വീണല്ലോ ഉള്ളിലൂറിടുന്ന ദുഃഖം എല്ലാം മറന്നിന്നു പാടാന്‍ വാ വാനില്‍ പൂത്തിടും പൂക്കള്‍ പോലെ നാം എന്നുമെന്നും ചിരിതൂകി മേലില്‍ വാഴണം ആസ്വര്ഗ്ഗ സൌന്ദര്യങ്ങള്‍ പീലി വിടര്‍ത്തി ഈ മണ്ണിന് മാറിലൊന്നായ് ആടിടുന്നല്ലോ കളിയാടി ഓടി ഇന്നു നമുക്ക് വെള്ളാരം കുന്നില്‍ പോയി പാടാന്‍ വാ എല്ലാ ശോകവും ഒന്നായ് മാഞ്ഞുപോം പാതിരാവിന് കുളിര്ത്തേരില് വാനില്‍ പോകണം നീ സ്വപ്നസുന്ദരി എന്‍ ജീവനാണല്ലോ നീ ഗാനഗന്ധര്‍വ രത്നമാണല്ലോ വിരഹാനുരാഗ മലര്‍മാല ഉല്ലാസം നിന്മാറില് ചാര്‍ത്താം ഞാന്‍ |