വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,പ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:18.
ഇളം മഞ്ഞിന് കുളിരുമായൊരു കുയില്‍ ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം ഹൃദയമുരളിയില്‍ പുളകമേളതന്‍ രാഗം ഭാവം താളം രാഗം ഭാവം താളം ചിറകിടുന്ന കിനാക്കളില്‍ ഇതള്‍വിരിഞ്ഞ സുമങ്ങളില്‍ നിറമണിഞ്ഞ മനോജ്ഞമാം കവിതനെയ്ത വികാരമായ് നീ എന്റെ ജീവനില്‍ ഉണരൂ ദേവാ (ഇളം മഞ്ഞിന് ...) ചമയമാര്‍ന്ന മനസ്സിലെ ചാരു ശ്രീകോവില്‍ നടകളില്‍ തൊഴുതുണര്‍ന്ന പ്രഭാതമായ് ഒഴുകിവന്ന മനോഹരീ നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ (ഇളം മഞ്ഞിന് ....) |