വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം ജി രാധാകൃഷ്ണന് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:38.
guru pavana pura nilaya ഗുരുപവനപുരനിലയ ഹരേ മുരാരെ തവചരണം അഭയം ഇനി പാഹി പാഹിമാം ഭവജനിത ക്രോധ ദുഃഖ കനലെരിയുമ്പോള്‍ അമൃതധാരയല്ലൊ ഭവല്‍ കാരുണ്യവര്‍ഷം കൃഷ്ണ കാരുണ്യവര്‍ഷം ജനകനും നീ ജനനിയും നീ ജന്മബന്ധുവും നീ കൃഷ്ണാ ജനിമൃതി തന കാരണവും നീ കാരണവും നീയെ........... |