വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മണിയൻപിള്ള രാജു ,രാധ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:44.
(സ്ത്രീ) തങ്കമണിയണ്ണാ - അണ്ണാ തങ്കമണിയണ്ണാ (പു) ഇതോ വന്തിട്ടേന്‍ (സ്ത്രീ) അണ്ണാ ഉങ്കളുക്കു് ആരേയാണു് നമ്പിക്കൈ അന്‍പോടു് നമ്പിക്കൈ (പു) എന്നൈ ഇന്ത തങ്കമണിയേ (സ്ത്രീ) ആരെ (പു) എന്നൈ ഇന്ത തങ്കമണിയേ (സ്ത്രീ) പിന്നെ (പു) പിന്നെ ഉം പിന്നെ എന്‍ അമ്മാവേ മുത്തുമാളിയമ്മാവേ (പു) പിന്നെ വേണമെന്നാ നിന്നെയും (സ്ത്രീ) മച്ചാ എന്തേ എന്‍ കഴുത്തിലെയൊരു താലികെട്ടിക്കൂടെ ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ (2) (പു) അതു് വേണോ ഏന്‍ കുയിലേ പൂങ്കുയിലേ കുയില്‍മൊഴിയാളേ (അതു് വേണോ) (സ്ത്രീ) അതു് വേണേ എന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ (അതു് വേണേ) (പു) വേളിപ്പൂക്കാരന്‍ ഞാന്‍ ഏന്‍ കുയിലേ പൂങ്കുയിലേ കുയില്‍ മൊഴിയാളേ (സ്ത്രീ) (അതു് വേണേ) (പു) പൂ വില്‍പ്പു് തൊഴില്‍ എനിക്കു് പുല്‍ക്കുടിലില്‍ വാഴ്വു് എനിക്കു് ഉയിര്‍ തന്ന താരയ്ക്കു് ആഭ ഞാനീ (പൂ വില്‍പ്പു് ) (സ്ത്രീ) ആ താലിക്കു് ഞാന്‍ കാവലാമേ - മച്ചാന്‍ ആ താലിക്കു് ഞാന്‍ കാവലാമേ നിജമാ കാവലാമേ |