വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദേവന് ,ഗീത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:47.
നീലാംബരീ നിശീഥിനീ നീരദമന്ദാകിനീ മാനസസരസ്സില്‍ ഒഴുകിവരൂനീ മംഗല്യമധുരഞ്ജിനി ഹരിതദലങ്ങള്‍ കാറ്റിന് കയ്യില്‍ തരളിതമാകുന്ന നിമിഷം മുകുളശതങ്ങള് നുരയും മധുവാല്‍ പുളകിതമാകുന്ന നിമിഷം രാക്കുയിലേതോ രാഗം പാടി രതിമയമാക്കി ഭുവനം പ്രഥമസമാഗമ വിസ്മയ സീമയില്‍ ഹൃദയമൊരാലസ്യ സദനം |