വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദേവന് ,പാർവ്വതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:53.
പൊന്‍പീലികള്‍ മനസ്സില്‍ മുകില്‍മാലകള്‍ മലര്‍മാരികള്‍ പുലരിയില്‍... രജനിയില്‍... മൂകതീരങ്ങളില്... (പൊന്പീലി...) കതിരിടും ഹൃദയഭൂവില്‍ കനവുകള്‍ വിരിയവേ വീചികള്‍ ശ്യാമവീചികള് ആയിരം വര്‍ണ്ണരാജികള്‍ രാഗാര്‍ദ്ര നിമിഷങ്ങളില്‍ (പൊന്പീലി...) നിറമെഴും ചിറകുമായി..... നിനവുകള്‍ ഉണരവേ (നിറമെഴും) കൊഞ്ചലോ പൂവിന് കൊഞ്ചലോ തേങ്ങലോ കാറ്റിന് തേങ്ങലോ അജ്ഞാത ലയനങ്ങളില്‍... (പൊന്പീലി...) |