വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എല്‍ ആര്‍ ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:59.
ഹാ പുള്ളിമാനല്ല ♪, മയിലല്ല ♪, മധുരക്കരിമ്പല്ല പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല മാരിവില്ലൊത്ത പെണ്ണാണ് - ഇവള്‍ മാരിവില്ലൊത്ത പെണ്ണാണ് പുള്ളിമാനല്ല..................... പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ് പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ് പത്തരമാറ്റുള്ള പൊന്നാണ് പുള്ളിമാനല്ല പുള്ളിമാനല്ല..................... ഹാ....................................... മണവാട്ടിപ്പെണ്ണിവള്‍ .... മറ്റെങ്ങും കാണാത്ത മാണിക്യക്കല്ലൊത്തമണിയാണ് മണവാട്ടിപ്പെണ്ണിവള്‍ മറ്റെങ്ങും കാണാത്ത മാണിക്യക്കല്ലൊത്തമണിയാണ് - നല്ല (2) മണവാട്ടി …................... ഏഴാം ബഹറിലെ... …... ഏഴാം ബഹറിലെ സുന്ദരിമാരൊത്തു വാഴേണ്ട മന്ദാരമലരാണ് - എന്നും (2) ആ........................................ ഏഴാം ബഹറിലെ................ വാഴേണ്ട മന്ദാരമലരാണ് എന്നും വാഴേണ്ട മന്ദാരമലരാണ് എന്നും വാഴേണ്ട മന്ദാരമലരാണ് (2) കൈതപ്പൂക്കവിളാണ് കാറക്കഴുത്താണ് മുന്തിരിച്ചുണ്ടാണ് സുന്ദരിയ്ക്ക് - നല്ല (2) ഹാ............................... കൈതപ്പൂ …................... സുറുമയെഴുതിയ സുന്ദരമിഴിയാണ് മൈലാഞ്ചിക്കൈയ്യാണ് പൈങ്കിളിയ്ക്ക് ഹാഹാ (2) പുള്ളിമാനല്ല..................... മൊഞ്ചത്തിപ്പെണ്ണിന്ന് ദൂരത്തു മാരന്റെ മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ - ആഹാ (2) മൊഞ്ചത്തി............ മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ ആഹാ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ ഓഹോ - മഞ്ചലിന്‍ മൂളക്കം കേട്ടില്ലേ നാണിച്ചുനാണിച്ചു മാറിക്കളയേണ്ട കാണാന്‍ വരുമിന്നു മണവാളന്‍ - നിന്നെ (2) ഹാ................................ നാണിച്ചു............................. പുള്ളിമാനല്ല..................... |