മാനത്തെ (ബസ്സ്‌ കണ്ടക്ടര്‍)
This page was generated on April 27, 2024, 6:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നികിത ,മം‌മ്ത മോഹൻ‌ദാസ് ,ജയസൂര്യ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:08.

�മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ..

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്

അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണീത്തട്ടമണിഞ്ഞാട്ടേ [2]
മുത്താര കരിന്വേ മുല്ലപ്പൂ കരിന്വേ നിക്കാഹിന്‍ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല ഗസ്സ് പറഞ്ഞൊരുക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്

മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2]
മിന്നാരക്കനവില്‍ മിന്നാത്തക്കൊലുസില്‍ കിന്നാരം കൊഞ്ചാന്‍ വരുമോ പുതുക്കപ്പെണ്ണേ
അസ്സല്‍ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല ഗസ്സ് പാടി പറക്കടീ മയിലാളേ
വന്വിലൊരന്വിളി കുന്വിളി കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുന്വി വിളന്വണു എവിടടീ ബിരിയാണീ

മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിന്‍ സുറുമക്കണ്ണിണകളില്‍ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല ഗസ് പാടീ പറക്കടീ മയിലാളേ
നല്ല ഗസ് പാടീ പറക്കടീ മയിലാളേ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts