വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | പി ലീല |
രാഗം | ഖരഹരപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:46.
നാളേ വരുന്നു തോഴി മാരന് താമരത്താളൊന്നെഴുതി പുഷ്പവിമാനത്തിലല്ല പൊന്മണിത്തേരിലുമല്ല നാളേ വരുന്നു തോഴി..... ഏഴുവെളുപ്പിനു ദൂരെ ഏലക്കാടുകള്‍ കീറി കാഹളമൂതി പാഞ്ഞുവരും തീവണ്ടിയിലാണല്ലോ നാളേ വരുന്നു തോഴി..... തുളസിത്തറയില്‍ നാളത്തെ പുലരിവിളക്കു കൊളുത്താം ഞാന്‍ പൂജാമലരും കളഭവുമായി പൂപ്പാലികനീ നല്കേണം നാളേ വരുന്നുതോഴി.... |