വഴിത്താര (ഇന്ദുലേഖ )
This page was generated on April 19, 2024, 4:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍ഗംഗാധരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:46.
വഴിത്താര മാറിയില്ല വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായ്‌ കാണുന്നീല

പലരല്ലേ സഞ്ചാരികൾ പലതല്ലേ സങ്കൽപ്പങ്ങൾ
പണ്ടു പണ്ടേ ഞാനീ വഴിയിൽ കണ്ടു നിൽക്കുകയാണല്ലോ
(വഴിതാര)

ഇരുളായ നേരമെങ്ങും വഴിവിളക്കു തേടുന്നു
വെയിലായ നേരമെങ്ങും തണൽമരങ്ങൾ തേടുന്നു
വഴിതെറ്റി അലയുമ്പോൾ തുണയെങ്ങും തിരയുന്നു
വാതിലെല്ലാം അടയുമ്പോൾ പാതവക്കിലടിയുന്നു
(വഴിതാര)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts