വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | അമ്മിണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:46.
കണ്ണീരു തോരാതെ ഒന്നു മയങ്ങാതെ കാണുവാനീ ഞാൻ കാത്തിരിക്കുന്നു കളിത്തോഴാ ഒരുമൊഴി പാടാറില്ല ചതുരംഗമാടാൻ നീയില്ല ഉരുകുന്ന ജീവനെ തേടി തളരുന്നു മാനസം നീറി (കണ്ണീരു) എവിടേയ്ക്കു പോയിരുന്നാലും എങ്ങെങ്ങു നീയിരുന്നാലും നിന്നുടെ കാലൊച്ച കേൾക്കാൻ എന്നാത്മ നാളം തുടിപ്പൂ (കണ്ണീരു) |