വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:49.
മതി മതി ജനനീ പരീക്ഷണം ഇനി മതിയീ നാടക നിരീക്ഷണം മതിയീ നാടക നിരീക്ഷണം (മതി മതി..) മങ്ക എന്നുടെ കണ്ഠം തന്നിൽ നീയണിയിച്ചൊരു മംഗല സൂത്രം നിൻ കരലീലകളാലേ നീയിന്നഴിച്ചെടുക്കല്ലേ അഴിച്ചെടുക്കല്ലേ(മതി മതി..) ശങ്ക തന്നുടെ വാൾമുനയാലീ മാംഗല്യച്ചരടറുത്തീടുമ്പോൾ മംഗല ഗൗരീ പർവത നന്ദിനീ നിൻ കരമുയരില്ലേ അമ്മേ നിൻ കരമുയരില്ലേ(മതി മതി..) |