വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നയൻതാര ,ജയറാം ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 14 2012 05:54:11.
ചെല്ലത്തത്തേ പാറാന്‍ വാ... ചില്ലത്തുമ്പില്‍ ചേക്കേറാം ചേക്കേറാം...ചേക്കേറാം... ഹേയ് അക്കം പക്കം ആകാശം അമ്മയ്ക്കെന്തേ സമ്മാനം... സമ്മാനം...സമ്മാനം... മുങ്ങിപ്പൊങ്ങാം...മുങ്ങിപ്പൊങ്ങാം... മുകിലില്‍ ചെല്ലാം...ഈ മുകിലില്‍ ചെല്ലാം മുങ്ങിപ്പൊങ്ങാം മുകിലില്‍ ചെല്ലാം... മഴവില്ലിന്‍ ഊഞ്ഞാലേലാടാം.... ചെല്ലത്തത്തേ പാറാന്‍ വാ... ചില്ലത്തുമ്പില്‍ ചേക്കേറാം ചേക്കേറാം...ചേക്കേറാം... കാറ്റായ് നിന്നെ തൊട്ടു് ഒരു പാട്ടെന്‍ ചുണ്ടില്‍ തത്തും.. കൊഞ്ചാതെ...കുറുകാതെ... ആട്ടാന്‍ തൊട്ടില്‍ കെട്ടി മഴമേഘം താരാട്ടും.... താരാട്ടും...വാവാവാ.... ചന്ദമുള്ള ചന്തിരനെ കൊണ്ടുപോരാം പൊന്തിവരും സൂരിയനെ ഉറക്കാം.....(2) ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ... (ചെല്ലത്തത്തേ....) മുത്തായ് ചെപ്പില്‍ മുത്താം കടല്‍ക്കാറ്റായ് നൃത്തം വെയ്ക്കാം നെയ്യാരം...തെയ്യാരം... താളം തപ്പില്‍ കൊട്ടാം ഒരു മേളം പഞ്ചാരി.... ധീം ധീം തോം.. ധീം ധീം തോം... അന്തിവിണ്ണിന്‍ അങ്കണത്തില്‍ പഞ്ചവാദ്യം... കൊമ്പനാനത്തമ്പുരാന്റെ മയക്കം...(2) ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ... (ചെല്ലത്തത്തേ....) |