വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | റിനില്‍ ജോണ്‍സ് |
ഗാനരചന | തമ്പി കണ്ണന്താനം ,കരീം തൊടുപുഴ |
ഗായകര്‍ | ജോജി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജിഷ്ണു രാഘവൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:37.
മന്ദാരം പൂക്കും തൊടിയിലെന്നോ ശ്രീരാഗം പാടി നി വന്നില്ലേ ശ്രിഗാരം പാടി നീ പൊൻ വെയിലിൽ പൊന്നാര്യൻ പാടം കൊയ്തില്ലേ മംഗല്യ നൂലിഴ പാകി എന്നിൽ തുടിക്കുന്ന രാവായ് നിറയുകില്ലേ (മന്ദാരം…… വന്നില്ലേ) വിടരുന്ന തുമ്പയിൽ വിഷാദമോ പകർന്നു തന്നൊരു ലാസ്യമോ (2) തങ്കക്കിനാവുകൾ ചിറകടീച്ചുയരുമെൻ മന്ദാര വനികയിൽ നിൻ സ്വരം കേൾക്കാൻ നിന്നു ഞാൻ വിരഹിയാം ഹംസമായ് (മന്ദാരം……… വന്നില്ലേ) കേളികൊട്ടായി… പദമാടുവാൻ ചമയങ്ങളണിയിക്കാൻ വരുമോ നീ (2) പരിഭവിക്കാനിനി ഭാവങ്ങളില്ലാ പദദാരിലണയാം നിനക്കു നൽകാം പ്രണയിനി ഒന്നാകും നിമിഷം (മന്ദാരം ………… നിറയുകില്ലേ) |