കറുപ്പിനഴകു (സ്വപ്നക്കൂട്‌ )
This page was generated on May 7, 2024, 10:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍രാജേഷ് വിജയ് ,പ്രദീപ്‌ ബാബു ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് ,കുഞ്ചാക്കോ ബോബൻ ,ജയസൂര്യ ,മീര ജാസ്മിന്‍ ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:45.
 
നന നാന ന നന ന
നന നാന
ഓ...

കറുപ്പിനഴക് ഒ... വെളുപ്പിനഴക് ഒ..
പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണു്
ഒ..
(കറുപ്പിനഴക് )
മിഴിക്കുമഴക് ഒ.. മൊഴിക്കുമഴക് ഒ...
ഒന്നു തൊടാന്‍ കൊതിയുണരും മനസ്സിനു നൂറഴക്
എനിക്കും മോഹമായു് ഉറക്കെ പാടുവാന്‍
വിരിക്കും ചിറകുമായു് പറക്കാന്‍ ദാഹമായു്
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ
(കറുപ്പിനഴക് )

പൂക്കള്‍ തുമ്പുമായു് കടല്‍ക്കാഴ്ച കാണാം
പൊന്‍കിനാവുമായു് പകല്‍ക്കോണിലേറാം
ഒളികാറ്റായു് കരിനിഴലായു് വെറുതെ വീണലിയാം
പീലികളായു് പുതുമലരായു് മണമായൊഴുകി വരാം
ഡാലിയാ കൂടാരം വേണം കൂട്ടിനൊരു ഡാഫോഡില്‍ വേണം
മുന്തിരിപ്പൂന്തോപ്പില്‍ വാഴാന്‍ ഒത്തിരി സ്വപ്നങ്ങള്‍ വേണം
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ
സച്ചു് സൊ ഫാസ്റ്റു് ദിസു് സിന്തഗീ
ശാന്തിതരണേ കാന്തിതരമേ
ഹെയു് മനസ്സു് കട്ടൊരു മോഹിനി
ശാന്തിതരണേ കാന്തിതരമേ
കലക്കന്‍ ഗോവേലേ പിടയ്ക്കും പൊന്‍മീനേ
തുടിക്കും നെഞ്ചിലെ തിളയ്ക്കും പൊന്‍മാനേ
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ
(കറുപ്പിനഴക് )

സുന്ദരി
ശാന്തി തരണേ സുന്ദരി ഓ കാന്തിതരമേ സുന്ദരി (3)

ഓ..
ഓ.. യമുനേ പ്രേമ യമുനേ കണ്ടോ നീയെന്‍
കരളിലുറങ്ങും കാമിനിയെ
സച്ചു് സൊ ഫാസ്റ്റു് ദിസു് സിന്തഗീ
ശാന്തിതരണേ കാന്തിതരമേ
മനസ്സു് കട്ടൊരു മോഹിനി
ശാന്തിതരണേ കാന്തിതരമേ
കുറുക്കനെ കറക്കണ കിളിയല്ലേ കിളികളെ പോറ്റണ കൂടല്ലേ
കൂട്ടിലെ കുറുക്കുത്തിമലരല്ലേ മലരിലെ മധുരത്തേനല്ലേ
കൂട്ടു വരുമോ കൂട്ടു വരുമോ ചിട്ടിക്കുരുവികളേ
കൂട്ടു വരുമോ കൂട്ടു വരുമോ കുട്ടിക്കുറുമ്പുകളേ
(കറുപ്പിനഴക് )
സച്ചു് സൊ ഫാസ്റ്റു് ദിസു് സിന്തഗീ
ശാന്തിതരണേ കാന്തിതരമേ
ഹെയു് മനസ്സു് കട്ടൊരു മോഹിനി
ശാന്തിതരണേ കാന്തിതരമേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts