അയിഗിരി നന്ദിനി (ശ്രീദേവി ദർശനം )
This page was generated on May 25, 2024, 8:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം(ശ്രീ ശങ്കരാചാര്യർ)
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:56.

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ
ഗിരിവര വിന്ധ്യശിരോധിനി വാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി ഭൂരി കുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

സുരവരവര്‍ഷിണി ദുര്‍ദ്ധരധര്‍ഷിണി ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്‍മഷമോഷിണി ഘോഷരതേ
ദനുജനിരോഷിണി ദിതിസുത രോഷിണി ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി ജഗദംബ മദംബ കദംബവനപ്രിയ വാസിനി ഹാസരതേ
ശിഖരി ശിരോമണി തുംഗഹിമാലയശൃംഗനിജാലയ മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി കൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി ശതഖണ്ഡ വിഖണ്ഡിത ശണ്ഡ വിതുണ്ഡിത ശുണ്ഡഗജാധിപതേ
രിപുഗജഗണ്ഡവിദാരണ ചണ്ഡപരാക്രമ ശൌണ്ഡമൃഗാധിപതേ
നിജഭുജദണ്ഡനിപാതിത ചണ്ഡ വിപാതിതമുണ്ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

(അയി ഗിരിനന്ദിനി)

അയി രണ ദുര്‍മ്മദ ശത്രുവധോതിത ദുര്‍ദ്ധര നിര്‍ഭരശക്തി ധൃതേ
ചതുരവിചാരധുരീണ മഹാമയ ദൂതകൃതപ്രമഥാധിപതേ
ദുരിത ദുരീഹ ദുരാശയ ദുര്‍മ്മദ ദാനവ ദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

സുരലലനാ-തതഥോ-തതഥോ-തത ഥോഭിനയോത്തര നൃത്യരതേ
കൃതകുകുഥോ-കുകുഥോ-ഗഡദാദിക താളകുതൂഹല ഗാനരതേ
ധുധു-കുധു-ധുകുട-ധിമിധിമി തദ്വനി-ധീരമൃദംഗ നിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

(അയി ഗിരിനന്ദിനി)

ജയ ജയ ശബ്ദ ജയഞ്ജയ ശബ്ദപരസ്തുതി തത്പര വിശ്വനുതേ
ഝണ ഝണ ഝിംഝിമി ഝിംകൃതനൂപുര ശിഞ്ജിത മോഹിതഭൂതപതേ
നടിതനടാര്‍ദ്ധ നടീനട നായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി സുമന സുമന സുമന മനസ്സുമനോരമ കാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകര വക്ത്രവൃതേ
സുനയനവിഭ്രമര ഭ്രമരഭ്രമര ഭ്രമരഭ്രമരാഭി ഹതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

(അയി ഗിരിനന്ദിനി)

ജയ ജയ ഹേ ജയ ജയ ഹേ ജയ ജയ ഹേ ജയ ജയ ഹേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ
ജയ ജയ ഹേ ജയ ജയ ഹേ ജയ ജയ ഹേmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts