വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര്‍ ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:53.
ചിത്രശലഭമെ ചിത്രശലഭമെ എത്രരാത്രികള്‍ ഉറക്കമൊഴിച്ചു ഞാന്‍ ഉറക്കമൊഴിച്ചുഞാന്‍ ഈ വസന്തമെടുത്തു വിതറിയ പൂവിന്‍ ഹൃദയമിതാ വീണമീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ മധുപാനപാത്രമിതാ.... നീയൊരിക്കല്‍ വിരുന്നിനുവന്നൊരു നീലപ്പൂങ്കാവില്‍ ഞാനുറങ്ങും വള്ളിക്കുടിലിന്‍ വാതില്‍ തുറന്നാട്ടേ ഈ വിരിച്ച കിടക്കയിലിത്തിരിനേരമിരുന്നാട്ടെ ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടെ ആഹഹ..... |