വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | മച്ചാട് വാസന്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:07.
പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ അവളുടെ രങ്കുണരുന്ന കിനാവിലുദിച്ചത് റംസാൻ പിറയുമ്മാ വിമ്പു മഴയ്ക്കൊരു ചേമ്പില തലയിൽ തമ്പൊടു കുടയാക്കി അവനുടെ വമ്പിയലുന്ന വരത്തും കാത്തിതാ തുമ്പിപ്പാത്തുമ്മാ തെളിപകലന്തിയിൽ അവനുടെ കാതിൽ കെസ്സുകൾ പാടാനായ് പുതുകുല കോലാഹലമായ് കാത്തു കിടന്നവൾ കുഞ്ഞിപ്പാത്തുമ്മ നെഞ്ചിൽ നിലാവിൽ മൈലാഞ്ചിപ്പൂ കഞ്ചിയ പാത്തുമ്മാ അവളുടെ മൊഞ്ചു തലോടാൻ മഞ്ചലിലെത്തി മംഗള മണിമാരൻ |