വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | മഹാദേവൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 03 2013 12:47:31.
അഴകേ വരു നീ....അഴകേ വരു നീ.... അഴകേ വരു നീ....അഴകേ വരു നീ.... പ്രണയത്തിന്‍ മധുരം കൊതിക്കും അധരം പ്രണയത്തിന്‍ മധുരം കൊതിക്കും അധരം മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ... അഴകേ വരു നീ....അഴകേ....വരു നീ.... നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന മദനലോല സദനം.... നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന മദനലോല സദനം.... തരുമോ നീയെന്‍ മധുവാണീ തരുമോ നീയെന്‍ മധുവാണീ തുഷാര സുന്ദര നിശയല്ലേ... നിശയല്ലേ...ഓ....ഓ.... അഴകേ വരു നീ....അഴകേ....വരു നീ.... വാനത്തു വിരിയുന്ന വാർമഴവില്ലിന്നുള്ളില്‍ മധുര രാഗ ചഷകം.... വാനത്തു വിരിയുന്ന വാർമഴവില്ലിന്നുള്ളില്‍ മധുര രാഗ ചഷകം.... അതില്‍ നിറയെ തേന്‍ അമൃതകണം അതില്‍ നിറയെ തേന്‍ അമൃതകണം വിലാസലതികേ രതിലോലേ.... രതിലോലേ.....ഓ....... അഴകേ വരു നീ....അഴകേ വരു നീ.... പ്രണയത്തിന്‍ മധുരം കൊതിക്കും അധരം പ്രണയത്തിന്‍ മധുരം കൊതിക്കും അധരം മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ... അഴകേ വരു നീ.... അഴകേ......വരു നീ.... |