ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ [F] (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
This page was generated on April 29, 2024, 4:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:21.


 ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും (ആലിലക്കണ്ണാ )
ഉയിരിൻവേദിയില്‍ സ്വരകന്യകമാര്‍നടമാടും (ആലിലക്കണ്ണാ )

വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി (2)
ഒരുചാൺ‌വയറിനു ഉൾത്തുടിതാളത്തില്‍
കണ്ണീര്‍പ്പാട്ടുകള്‍ പാടാംഞാന്‍ (2)
(ആലിലക്കണ്ണാ)

വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നോരീണം പാടി (2)
സുന്ദരരാഗത്തിന്‍ സിന്ദൂരകിരണങ്ങൾ
കുരുടന്നു കൈവടിയായി ..(2)
(ആലിലക്കണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts