വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര ,ആർ ഇളങ്കോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗതി ശ്രീകുമാര്‍ ,പ്രവീണ ,നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:33.
കരിങ്കുഴലീ... കരിങ്കുഴലീ... കരിങ്കുഴലീ... കരിങ്കുഴലീ... കിളിമൊഴിയേ കരിങ്കുഴലീ മധുവിധുരാവല്ലേ - വേഗം മണിയറയൊരുക്കേണ്ടേ കരിവള കിലുക്കി കൈകൊട്ടിപ്പാടാന്‍ വാ വായോ വായോ കിളിയേ എടി വായോ വായോ വായോ (കിളിമൊഴിയേ) മധുമൊഴിയാളേ എന്‍ മലര്മിഴിയാളേ കല്യാണരാവില് മാരന്റെ നെഞ്ചില്‍ തേന്കുളിരല്ലേ നീ... ഒരു പൂങ്കുളിരല്ലേ നീ... തുടുത്ത കവിളില്‍ ചുംബനകുങ്കുമ- കവിത കുറിക്കും മാരന്... നിന്റെ മാരന്... നിന്റെ മാരന്... (കിളിമൊഴിയേ) മനമറിയാതെ നിന് തനുവറിയാതെ മണിയറക്കുള്ളില് പൊന്വിളക്കാ- യൊരു പെണ്‍കിളി ഒളി വിതറും... ഒരു സുന്ദരി ഒളി വിതറും... കറുത്തമിഴിയാല് കഥപറയുന്നൊരു കലമാന്കണ്ണുള്ള പെണ്ണ്... ഒരു പെണ്ണ്... ഒരു പെണ്ണ്... (കിളിമൊഴിയേ) |