കരകാണാക്കായലിലെ (അവള്‍ )
This page was generated on May 21, 2024, 8:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍സീറോ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:58.
�karakaanakkayalile


 കരകാണാക്കായലിലെ കാറ്റുപായത്തോണിയിലെ
കടത്തുകാരെ കടത്തുകാരേ
കടവെവിടെ.. കടവെവിടെ
വഴിവിളക്കെവിടെ?

കായലിലെ തോണിക്കാരന്
നാഴികമണി നക്ഷത്രം
കായലിലെ തോണിക്കാരന്
നാഴികമണി നക്ഷത്രം
കരയിലെ കന്നിപ്പെണ്ണിന്
കണ്ണുനീര്‍ നക്ഷത്രം
കരയിലെ കന്നിപ്പെണ്ണിന്
കണ്ണുനീര്‍ നക്ഷത്രം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts