ചെല്ലം ചെല്ലം മഞ്ചാടി (സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം )
This page was generated on April 29, 2024, 5:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:47.
 
(പു) ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി
കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ
(ചെല്ലം ചെല്ലം )
(സ്ത്രീ) വല്ലം വല്ലം നാടോടി നാടുകുലുക്കും പഞ്ചാരി
പുഞ്ചിരി വലയില്‍ വീഴാന്‍ കൊഞ്ചോ കരിമീനോ
(പു) ഇടനാഴിപ്പാതി നിനക്കല്ലേ ഈ നാട്ടുമഴയുടെ കുളിരല്ലേ
ലൗലീ.. ഓ..
(സ്ത്രീ) സ്വീറ്റീ ഓ...
(പു) ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി
കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ (2)

(പു) പ്രായം പതിനേഴായാല്‍ പാതിയിളക്കം
നിന്‍ പാദം മണ്ണില്‍ തൊട്ടാല്‍ ഭൂവിനു മൊത്തം
((പു) പ്രായം പതിനേഴായാല്‍ )
(സ്ത്രീ) തെന്നലിലേറിപ്പോകാം വിണ്ണിലൊരൂഞ്ഞാലാടാം
തെക്കുവടക്കും കൂടാം തേരും കുതിരേം നേടാം
(പു) എല്ലാം എല്ലാം നമുക്കല്ലേ
ഇന്നീ ഓടത്തണ്ടില്‍ ചൂളം കുത്താം കോടക്കാറ്റില്‍ കൂന്തല്‍ ചീകാം
(സ്ത്രീ) മേടക്കാലം വേളിക്കാലം ഈണപ്പാട്ടിന്‍ ഓടിത്താളം
(പു) ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി
കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ (2)

(സ്ത്രീ) റ്റ്വിങ്കിള്‍ സ്റ്റാറും നീയും റ്റ്വിന്‍സ്സാകുന്നു
നീ നെഞ്ചില്‍ ചായുമ്പോള്‍ ഞാന്‍ പ്രിൻസ്സെസ്സാകുന്നു
(പു) ഹേ ഹേ ഹേ
റ്റ്വിങ്കിള്‍ സ്റ്റാറും നീയും റ്റ്വിന്‍സ്സാകുന്നു
നീ നെഞ്ചില്‍ ചായുമ്പോള്‍ ഞാന്‍ പ്രിന്‍സ്സാകുന്നു
(സ്ത്രീ) ഇന്റെര്‍നെറ്റില്‍ കേറാം ഇക്കിളിനാദം കേള്‍ക്കാം
(പു) മാനസമൈനകള്‍ നീന്തും ചാനലില്‍ നീരാടാം
(സ്ത്രീ) വിണ്ണിന്‍ വാതില്‍ തുറന്നില്ലേ
ആരോ മായക്കൊമ്പത്തൂഞ്ഞാലിട്ടു
മാരിപ്രാവേ നീയും പോരൂ
(പു) മഞ്ഞും മഴയും വെയിലും പോകും
ഒന്നായ് തീരും നമ്മള്‍ മാത്രം - ഓയ്
(പു) ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി
കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts