വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | ശ്രീനിവാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് ,കാവ്യ മാധവന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:02.
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2) ശിലയഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജശിൽപ്പി (മുത്തും പവിഴവും...) പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ പുഴയിലും കനകമലിയും പുലരികൾ മുഴുകിയാൽ പ്രേമം പുതുമഴ പോലെ ഞാനോതളിരില പോലെ മൃദുലമീ വിലയം (മുത്തും പവിഴവും...) എഴുനിലാപുടവവിരിയും പുളിനമോ ശയനമായ് ചിരിയിതൾ ചിറകു കുടയും ഹൃദയമോ ശലഭമായ് പ്രേമം പുലരൊളി പോലെ മാറിൽ വനലത പോലെ മധുരമീ ലയനം (മുത്തും പവിഴവും...) |