തിരി താഴും (ആയിരം മേനി )
This page was generated on September 24, 2020, 5:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,രാജന്‍ പി ദേവ് ,Divyaunni
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:28:43.

തിരിതാഴും സൂര്യന്‍ കിരണം തന്നു ഒരു സ്വപ്നം
മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍
തിരിതാഴും സൂര്യന്‍ കിരണം തന്നു ഒരു സ്വപ്നം
മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts