പഞ്ചമി തിങ്കള്‍ (ഫ്രണ്ട്സ്)
This page was generated on April 28, 2024, 2:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഇളയരാജ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,മീനാകുമാരി ,മുകേഷ് ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:14.


പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ
അക്ഷര പൂവിൽ തേൻകുടം വാർന്നു സുന്ദരി പെണ്ണാളെ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts