വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര ,രവീന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:28.
മോഹമായ് ഓ... അടുത്തൊന്നു കാണാൻ മോഹമായ് അരികത്തിരിക്കാൻ മോഹമായ് അലിഞ്ഞൊന്നു പാടാൻ മോഹമായ് അണിച്ചുണ്ടിൽ മുത്താൻ മോഹമായ് മോഹമായ് ഓ... മോഹമായ് ഓ... ആ..ആ..ആ... ആസൈകൾ ആസൈകൾ അവളുക്കുൾ എത്തനയോ ആസൈകൾ മനതു പുൽകിടും ഇന്റ്ര മന്മഥനെ നിനൈത്തവൾ ദൈവം കാണും കനവിതിൽ എന്നത്ര ആസൈകൾ ആർദ്രമൊഴുകും അരുവീ നീ തഴുകുന്നു ഹൃദയസുഗന്ധ സംഗീതം പാതി മായും സന്ധ്യേ നിൻ മിഴികളിൽ വിരഹവസന്തമോ പതംഗങ്ങൾ പാടുന്നു വനാന്തങ്ങൾ തേടുന്നു മനസ്സിന്റെ മായമഞ്ചലിൽ (മോഹമായ് ......) ശ്യാമയാമം വിരിയും നിൻ ശിശിരത്തിൻ മഴയിലലിഞ്ഞു പാടീ ഞാൻ എന്തിനെന്നെ പുൽകി നിൻ തരളിതമുണർന്ന കുരുന്നു പൂവിരലാൽ സ്വരം നെയ്തു മായുന്നു പകൽ തോർന്ന സായാഹ്നം കിനാവിന്റെ കാണാത്തൂവലായ് (മോഹമായ് ......) |