ജിം തക ജിം തക (ദ പ്രിന്‍സ്‌ )
This page was generated on April 29, 2024, 1:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംദേവ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,പ്രേമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:53.


ജിം തക ജിം തക
ജിം തക തക തക
ജിം തക ജിം തക
ജിം തക തക തക

നെഞ്ചകം കൊഞ്ചിയോ
ചിഞ്ചില ചില ചില
ഉള്ളിലെ മദ്ദളം
ധിം തക തക ധിമി
ഹോ ... ഹോ ...

കൊട്ടീട്ടെയാ കുടമണി താളം
കിട്ടാത്തോരീ കടുംതുടി വാദ്യം
കച്ചേരിക്കോ കസറുന്ന മേളം
വാതാപി കീര്‍ത്തനം
ജിം തക ജിം തക
ജിം തക തക തക
ജിം തക ജിം തക
ജിം തക തക തക

എന്തിതെന്തു ലോകം - അതില്‍
എന്തോരിന്ദ്രജാലം
ഈ പാരിലാകെ കലികാലമേകം
ഒരു കോട്ട കെട്ടിടുമ്പോള്‍ (എന്തിതെന്തു )

ഹോ ഹോ ...

സന്തോഷമായ് കൂത്തടിച്ചാടാം
സംഗീതത്തില്‍ മതിമറന്നാടാം
ആഘോഷിക്കാം ആലോലക്കിളിയായ്
ആഹ്ലാദം പങ്കിടാം
ജിം തക ജിം തക
ജിം തക തക തക
ജിം തക ജിം തക
ജിം തക തക തക

തീ പിടിച്ച നെഞ്ചും
മിഴിനീര്‍ തിളച്ചൊരുങ്ങും
ഈ നാട്ടിലാകെ നരജീവിതം
വിധിയില്‍ വേട്ടയാടിടുമ്പോള്‍ (തീ പിടിച്ച )

ഹോ ഹോ

ഒന്നായിടാം ഒരുമിച്ചു തുടിക്കാം
ഒലോലമായ് ചിറകടിച്ചുണരാം
ചെമ്മാനത്തെ ചിങ്കാരക്കുറുമ്പായ്
ചേക്കേറിയാടിടാം
ജിം തക ജിം തക
ജിം തക തക തക
ജിം തക ജിം തക
ജിം തക തക തക
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts