ശ്രീലലോലയം (ഈ പുഴയും കടന്ന്)
This page was generated on May 7, 2024, 11:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍മഞ്ജു വാര്യർ ,ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 06:34:45.

ശ്രീലലോലയാം സന്ധ്യാദേവിയ്ക്കും മംഗളം
കാർത്തികദീപം ചാർത്തി നേരും നമസ്കാരം
മണ്ണിലും മേലേ വിണ്ണിലും മന്ത്രഘോഷം മുഴങ്ങുന്നു
സാരസാക്ഷിയാം പക്ഷിയായ് വേദസാധകം ചെയ്യുന്നു
(ശ്രീലലോലയാം …)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts