വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ജയന്തശ്രീ |
അഭിനേതാക്കള്‍ | ഹീര രാജഗോപാൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:07.
കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ ആരേകും വിഷുക്കൈനീട്ടം കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ കരിമഷിയോ കളവോ എഴുതീ നീ പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ കാതിരുപ്പിൻ വേദനകൾ ആരറിയുന്നു കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ തൊഴുതുവരാൻ അണിയാനിലച്ചാന്തിൻ തൊടുകുറിയും മുടിയിൽ ഒരു പൂവും കൊണ്ടു വന്നു തന്നതാരോ ചൊല്ലു കിളിയേ പൊൻകിനാവു പിന്നെയൊന്നും കണ്ടതില്ലയോ കാടു പൂക്കും കാലമായി മാധവമായി കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ ആരേകും വിഷുക്കൈനീട്ടം കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ |